ഡോ. പ്രിയ ജോസഫ് ദേവമാതാ കോളജ് പ്രിന്‍സിപ്പൽ ഇൻ ചാർജായി ചുമതലയേറ്റു

കുറവിലങ്ങാട്: ഡോ. പ്രിയ ജോസഫ് ദേവമാതാ കോളജ് (ഓട്ടോണമസ് ) പ്രിന്‍സിപ്പൽ ഇൻ ചാർജായി ചുമതലയേറ്റു.


സുവോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായിരിക്കെയാണ് സ്ഥാനക്കയറ്റം.

 ചങ്ങനാശേരി എസ് ബി കോളജില്‍നിന്നും എംഎസ് സി എടുത്ത പ്രിയ തുടർന്ന് ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് എടുത്തു.

ചങ്ങനാശേരി എസ്.ബി. കോളജ് സുവോളജി വിഭാഗം പ്രഫസര്‍ ജോ പ്രസാദ് മാത്യുവിന്റെ പത്‌നിയാണ്.

സാഹിത്യകാരനും ദീപികയിൽ ദീർഘകാലം പത്ര പ്രവര്‍ത്തകനുമായ തേക്കിന്‍കാട് ജോസഫിന്റെ മകളാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !