മാവേലി സ്റ്റോറിൽ പാമ്പ്; താൽക്കാലിക ജീവനക്കാരിക്ക് കാലിൽ കടിയേറ്റു

കോഴിക്കോട്: അരൂരിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. 


വി.ടി. നിഷ എന്ന ജീവനക്കാരിക്കാണ് കാലിൽ കടിയേറ്റത്. ജൂലൈ 10- ന് വൈകുന്നേരമാണ് സംഭവം നടന്നത്.

ഉടനടി നിഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. 


സംഭവത്തെത്തുടർന്ന് കുറ്റ്യാടി വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും, ആർ.ആർ.ടി സംഘം സ്ഥലത്തെത്തി മാവേലി സ്റ്റോറിനുള്ളിൽ പാമ്പിനായി തിരച്ചിൽ നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !