കോട്ടയം :ഈരാറ്റുപേട്ടയിൽ ടിം എമർജൻസി കേരളയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ടീം പ്രസിഡൻ്റ് അഫ്സൽ ഇ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഹുസൈൻ ഖാൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന രക്ഷാധികാരികളായ റഫീഖ് പേഴുംകാട്ടിൽ, ജോഷി മൂഴിയാങ്കൽ എന്നിവർ സംസാരിച്ചു.ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫൈസൽ തമ്പി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.