കേരള കോൺഗ്രസിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ഷോൺ ജോർജ്

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്ക്‌ ഒപ്പം വരാമെന്ന് ഷോൺ ജോർജ് പറഞ്ഞു.

അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തും.

കർഷകരോട് അനുഭവം പുലർത്തുന്ന പാർട്ടിയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, എംജി സർവകലാശാല വിസി നിയമനത്തിൽ മന്ത്രി റോജി.എം.ജോണിന് വിമർശനമില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി.മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. എസ്എഫ്ഐക്ക് മാത്രമാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു.അവിടെ നല്ലൊരു വിസി വന്നപ്പോൾ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ തെറ്റ് ഇനിയും ആവർത്തിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !