തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് കടുത്ത തിരിച്ചടി നൽകിക്കൊണ്ട്, അദ്ദേഹത്തിനെതിരെ കാപ്പ (KAAPA) ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി അന്തിമ അംഗീകാരം നൽകി.
അതേസമയം, ജയിലിൽ കഴിയുന്ന സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുന്നത് ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാരും നിയമോപദേശം തേടാൻ ഒരുങ്ങുകയാണ്. ആദ്യതവണ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സുഗതൻ ഉൾപ്പെടെയുള്ള 20 ബിജെപി അംഗങ്ങളുടെ പദവിയാണ് നിയമക്കുരുക്കിലായിരുന്നത്. സുഗതൻ ഒഴികെയുള്ള 19 പേരും സത്യപ്രതിജ്ഞ ചെയ്ത് നിലവിൽ കൗൺസിലർ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.