പ്രവാസി മലയാളി ശില്പയുടെ നിര്യാണത്തിൽ നടുക്കം മാറാതെ ഉറ്റവർ..!

ന്യൂ ജേഴ്സി: കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മ അമേരിക്കയിൽ അന്തരിച്ചു.

പുതിയാപ്പറമ്പിൽ ജോയുടെ (ജോസഫ് സക്കറിയ) ഭാര്യ ശില്പ സിബി (37) ആണ് ന്യൂ ജേഴ്സിയിലെ സ്വീഡെസ്ബോറോയിൽ (Swedesboro, New Jersey) വെച്ച് മരണപ്പെട്ടത്.

​2026 ജൂൺ 24 ബുധനാഴ്ചയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി നാലുകോടി കുത്തുകല്ലുംകൽ സിബി ചെറിയാൻ - ജസീ സിബി ദമ്പതികളുടെ മകളാണ് പരേതയായ ശില്പ.

​സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !