ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) അയർലൻഡ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന IFA ഫാമിലി ഹബ്, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് കൂടിച്ചേരാനും, സംസ്കാരത്തെ ആഘോഷിക്കാനും, മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനും ഉള്ള ഒരു പ്രതിമാസ കുടുംബ-സാംസ്കാരിക വേദിയാണ്.
IFA ഫാമിലി ഹബിലൂടെ…
✅ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാം
✅ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന പരിപാടികൾ
✅ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ
✅ വിനോദങ്ങളും കളികളും
✅ സംഗീതവും കലാപരിപാടികളും
✅ സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ
✅ മനോഹരമായ ഓർമ്മകൾ സൃഷ്ടി
ക്കാനുള്ള വേദി.
രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും, മുൻകരുതലുകളും, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യവും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ കാൻസർ അവബോധ പ്രഭാഷണം സംഘടിപ്പിക്കുന്നു.
ഉദ്ഘാടന പരിപാടി
📅 തീയതി: 03 ജൂലൈ 2026 (വെള്ളി)
📍 വേദി: St. Fechin’s GAA, Termonfeckin
⏰ സമയം: വൈകുന്നേരം 5:00 PM – 7:00 PM
🎟️ പ്രവേശനം: ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവർക്കും സൗജന്യ പ്രവേശനം
തുടർന്നുള്ള പ്രവർത്തനങ്ങൾ
ഉദ്ഘാടന പരിപാടിക്ക് ശേഷം എല്ലാ മാസവും അവസാന വെള്ളിയാഴ്ച IFA ഫാമിലി ഹബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.