തൃശൂര്‍: പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ പദ്ധതി കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. അല്ലാതെ കോണ്‍ഗ്രസ്, ബിജെപി ഭരണകര്‍ത്താക്കള്‍ക്കുള്ളതല്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു പ്രധാന് മന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം ശ്രീ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്ട്രീയ വിഷയമുണ്ടെങ്കില്‍ അത് എല്‍ഡിഎഫും യുഡിഎഫുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക. 'പിഎം ശ്രീ കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്.' സുരേഷ് ഗോപി പറഞ്ഞു.കുട്ടികള്‍ക്ക് പ്രയോജനകരമായ നിലപാട് മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരും പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
പ്രധാന് മന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം ശ്രീ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്ട്രീയ വിഷയമുണ്ടെങ്കില്‍ അത് എല്‍ഡിഎഫും യുഡിഎഫുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക. 'പിഎം ശ്രീ കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്.' സുരേഷ് ഗോപി പറഞ്ഞു.
കുട്ടികള്‍ക്ക് പ്രയോജനകരമായ നിലപാട് മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരും പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞുകേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറില്ലെന്നും പാഠ്യപദ്ധതി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് സ്വാതന്ത്ര്യം നല്കുന്ന രീതിയില്‍ ഉപാധികളോടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന് വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും പഠിക്കുന്നതിനായി നാലംഗ ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.