എംജി സർവകലാശാല താത്കാലിക വിസി നിയമനത്തിൽ സംഘപരിവാർ നയത്തിന് കീഴ്പ്പെട്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംജി സർവകലാശാല താത്കാലിക വിസിയായി നിയമിക്കപ്പെട്ട ഡി. മാവൂത്തിന്റെ ഒരേയൊരു യോഗ്യത അദ്ദേഹം ഒരു സംഘപരിവാർ അനുഭാവിയാണ് എന്നത്; പരിഹസിച്ച് എം.വി ഗോവിന്ദൻ
0
ചൊവ്വാഴ്ച, ജൂൺ 02, 2026
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. വന്ദേമാതരത്തിന് സിപിഐഎം എതിരല്ലെന്നും എന്നാൽ അത് പൂർണ്ണരൂപത്തിൽ പാടുന്നതിനോടാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.