തിരുവനന്തപുരം : പിണറായിയുടെ വാഴ്ത്തുപാട്ട് രചയിതാവിനെ പുറത്താക്കി. ചിത്രസേനന്നെ ധനകാര്യവകുപ്പ് മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പറഞ്ഞുവിട്ടത്.
ഓഫീസ് അറ്റൻഡറായി വിരമിച്ച പൂവത്തൂർ ചിത്രസേനന് പിണറായി സർക്കാർ താല്‍ക്കാലിക പുനർനിയമനം നല്‍കുകയായിരുന്നു. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു. പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലാണ് 'കാവലാള്‍' എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്. പൂവത്തൂർ ചിത്രസേനനായിരുന്നു ഗാനരചയിതാവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിപാടികളില്‍ നൂറോളം വനിതാ ജീവനക്കാർ ചേർന്നാണ് സ്തുതിഗീതം ആലപിച്ചിരുന്നത്.വിരമിച്ച ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പുനര്‍നിയമനം നല്കിയ പിണറായിയുടെ 'വാഴ്ത്തുപാട്ട് ' രചയിതാവിനെ പുറത്താക്കി,
0
ശനിയാഴ്ച, ജൂൺ 13, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.