ചരിത്രത്തിലേ ഏറ്റവും വലിയ പരാജയത്തിലേക്ക് കേരള കോൺഗ്രസ് (എം) ജോസ് കെ മാണിയും, റോഷി അഗസ്റ്റിനും തോറ്റു..!

തൊടുപുഴ : ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായ മന്ത്രി റോഷി അഗസ്റ്റിൻ തോറ്റതിന് പിന്നാലെ , റോഷി അഗസ്റ്റിനെതിരെ ബാനർ. ‘റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’ എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്.

യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.അതേ സമയം കേരള കോൺഗ്രസിന്റെ തട്ടകമായ പാലായിൽ ജോസ് കെ മാണി തോറ്റു. കേരള കോൺഗ്രസ്സ് എം മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാർഥികൾ തോറ്റത് വൻ തിരിച്ചടിയായി..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !