ബിജെപി മീനച്ചിൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

പാലാ :മീനച്ചിൽ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കാത്തതിനെന്തിരെ ബിജെപി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

മീനച്ചിൽ പഞ്ചായത്ത് താരതമ്യേന വരുമാനം കുറവുള്ള പഞ്ചായത്താണ്, ഇവിടെ സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ പോലും ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തുകയാണെന്ന് ബി.ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് കുറ്റപ്പെടുത്തി. 

പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മീനച്ചിൽ പഞ്ചായത്ത്‌ കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷോൺ. അരവിന്ദൻ നിരവത്ത് അദ്ധ്യക്ഷത വഹിച്ചു, എസ് 

ജയസൂര്യൻ ഗ്രാമ പഞ്ചായത്ത് മെംബർമാരായ ശരത് കുമാർ, ബിജു സി ബി ,സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പാലിയേറ്റീവ് സംവിധാനം സാധാരണനിലയിൽ ആക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സമരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !