കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡ് 22,എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു,
വാർഡ് മെമ്പർ മഞ്ജു മാത്യുവിന്റ നേതൃത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉദ്ഘാടനം നിർവഹിച്ചു, എ കെജെഎം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആഗസ്റ്റിൻ പീടികമലയിൽ മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് അംഗം സജിൻ വട്ടപ്പള്ളി ആശംസകൾ അറിയിച്ചു സംസാരിച്ചു,സിഡിഎസ് ഭാരവാഹികൾ ആശാവർക്കർമാർ കുടുംബശ്രീ ഭാരവാഹികൾ മറ്റു പൊതുപ്രവർത്തകർ, തുടങ്ങിയവർ സുഖോദയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ പങ്കാളികളായി,






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.