പാറ്റ്ന: സിസ്റ്റർ സിൽവേരിയ C.J . 98.ഏലിക്കുട്ടി പൗവ്വത്ത് ,സെൻറ് ജോസഫ് കോൺവെൻറ് ബീഹാർ. 27/05/2026 ബുധൻ അന്തരിച്ചു.
സംസ്കാരം 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 pm മഠം ചാപ്പലിൽഅഭിവന്ദ്യ പിതാവിൻ്റെമുഖ്യകാർമികത്വത്തിൽ മഠം വക സെമിത്തേരിയിൽ നടത്തുന്നതാണ് പരേത എലിക്കുളം പൗവത്ത് പരേതരായ ദേവസ്യ മറിയം ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ. പരേതരായഅന്നക്കുട്ടി പാപ്പച്ചൻ പെണ്ണമ്മ കുഞ്ഞു കുട്ടി കുഞ്ഞു ദേവസ്യ മറിയക്കുട്ടി ,അവിരാച്ചൻ,വക്കച്ചൻ ,റൂവാമ്മ,ബേബി
വടക്കേ ഇന്ത്യൻ മിഷൻ കേന്ദ്രങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു സിസ്റ്റർ സിൽവേരിയ CJ Ph :9947857055






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.