തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത പ്രഹരം ഏറ്റതിനു പിന്നാലെ കിഫ്ബി സിഇഒ സ്ഥാനം ഒഴിഞ്ഞ് കെ.എം.ഏബ്രഹാം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.
കിഫ്ബി അഡീഷനല്‍ സിഇഒ മിനി ആന്റണിക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാം കിഫ്ബി സിഇഒ എന്ന നിലയില്‍ ഭരണഘടനാബാഹ്യ ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ബി.അശോക് അടുത്തിടെ ഉന്നയിച്ചിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.