ഷാർജയിൽ കണ്ണൂർ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറ്റം ചുമത്തി കേസെടുത്ത് ഷാർജ പോലീസ്;

ഷാർജ: ഷാർജയിൽ കണ്ണൂർ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ആത്മഹത്യാ കുറ്റം ചുമത്തിയാണ് ഷാർജ പോലീസ് കേസെടുത്തത്. 


കണ്ണൂർ അഴീക്കോട് പുതിയകാവ് ആർഷ(35)യും ഏകമകൾ റൂഹി(5)യുമാണ് മരിച്ചത്. ഷാർജ അൽ നഹദയിലെ ഫ്‌ളാറ്റിന് സമീപമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


വാഹനാപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.


ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്‌ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. 

സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !