പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക്‌ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം

പാലക്കാട്‌ : പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. 


ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകൾ പൂർണമായി റദ്ദാക്കി. 09, 16, 23, 30 ദിവസങ്ങളിൽ സർവീസ്‌ നടത്തുന്ന തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) ഷൊർണൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.



7, 11, 14 ദിവസങ്ങളിൽ പാലക്കാട് ജങ്‌ഷൻ – തിരുച്ചെന്തൂർ എക്സ്പ്രസ് (16731), 8, 13 ദിവസങ്ങളിൽ തിരുച്ചെന്തൂർ –പാലക്കാട് ജങ്‌ഷൻ എക്സ്പ്രസ് (16732) ട്രെയിനുകൾ മധുര, മാനാമധുര, വിരുദുനഗർ വഴിതിരിച്ചുവിടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !