"വെടിവച്ചു കൊല്ലും"; സന്ദീപ് വാരിയർ എംഎൽഎക്കു വധഭീഷണി

തൃക്കരിപ്പൂർ: സന്ദീപ് വാരിയർ എംഎൽഎക്കു നേരെ വധഭീഷണി. ഇന്നലെ വൈകിട്ട് 6.18 നാണ് വെടിവച്ചു കൊല്ലും എന്ന് പറഞ്ഞുള്ള ഫോൺകോൾ എംഎൽഎക്കു വന്നത്. 


ചെറുവത്തൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് തൃക്കരിപ്പൂർ ഭാഗത്തേക്കു തിരിച്ചു വരുന്നതിനു കാറിൽ കയറിയിരിക്കുന്നതിനിടിയിലാണ് വധഭീഷണി സന്ദേശവുമായി ഫോൺ കോളെത്തിയത്.


ഉടൻ തന്നെ ചന്തേര പൊലിസ് സ്റ്റേഷനിൽ എത്തി സന്ദീപ് വാരിയർ വധഭീഷണി വന്ന ഫോൺ നമ്പർ സഹിതം പരാതി നൽകി. ഉടൻ തന്നെ മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. 

അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും വധഭീഷണി മുഴക്കിയയാളെ എത്രയും വേഗം പിടികൂടി നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !