കണ്ണൂർ: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശി ഇസ്മായില്‍ (52) എന്നിവരാണ് മരിച്ചത്.
പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കണ്ണവം പൊലീസിന്റെ ക്യാമറയും പോസ്റ്റും തകർത്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസിന്റെ കാറാണ് ഇടിച്ചത്. കണ്ണവം ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്നു ഇരുവരും.അത്ഭുത ദീപ് ഉള്‍പ്പടെയുള്ള നിരവധി സിനിമകളില്‍ ഇസ്മയില്‍ അഭിനയിച്ചിട്ടുണ്ട്. ബാബു സംഭവസ്ഥലത്തും ഇസ്മയില്‍ ആശുപത്രിയിലുമാണ് മരിച്ചത്.കണ്ണൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായില്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരlണാന്ത്യം,
0
ബുധനാഴ്ച, മേയ് 20, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.