തൃശൂർ: അരി വേവിച്ചാൽ പൊതുവേ വെള്ള നിറത്തിലുള്ള ചോറ് ആണല്ലോ കിട്ടുന്നത്. എന്നാൽ ചാലക്കുടിയിലെ ഒരു വീട്ടിൽ റേഷനരി വേവിച്ചപ്പോൾ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ് ആണ്.
ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയില്‍ നിന്നും നീലച്ചോറ് ലഭിച്ചത്. നീല നിറത്തിലെ ചോറ് കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികൾ. വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നും അരി വാങ്ങിയവര്‍ക്കാണ് നീല നിറത്തിലെ ചോറ് ലഭിച്ചത്.ഉച്ചയ്ക്ക് വച്ച ചോറ് വൈകുന്നേരമായപ്പോഴേക്കും നീലനിറമായി മാറി. വിവരമറിഞ്ഞ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരി പരിശോധനക്കായി കൊണ്ടുപോയിഇതെന്ത് മാജിക്ക്: റേഷനരി വേവിച്ചപ്പോൾ കിട്ടിയത് നീലച്ചോറ്, അമ്പരപ്പിൽ നാട്ടുകാർ- പരിശോധന,
0
വെള്ളിയാഴ്ച, മേയ് 08, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.