പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ചു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് ( 35) പരുക്കേറ്റു.11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം.
വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം.വി.ജോസഫിനു ( 76) പരുക്കേറ്റു.11.30യോടെയാണ് അപകടം. ഇന്ന് രാവിലെ 25ാം മൈൽ ഭാഗത്ത് വച്ച് കാർ ഡിവൈഡറിൽ ഇടിച്ച് മണിമല സ്വദേശി ഇയോൺ ജോസഫിനു ( 11) പരുക്കേറ്റു.ഇന്നലെ വൈകിട്ട് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ അന്തിനാട് സ്വദേശി വിശാഖ് മോഹന്‍ ( 40) പരുക്കേറ്റു. കഴിഞ്ഞ ദിവസം വെളിയന്നൂരിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വെളിയന്നൂർ സ്വദേശി മറിയാമ്മ വർഗീസിനു ( 65) പരുക്കേറ്റു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.