ഭോപ്പാല്‍: മധ്യപ്രദേശില്‍ ബോട്ട് മുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യം. ജബല്‍പൂരിലെ ബാര്‍ഗി അണക്കെട്ടിലാണ് അപകടം ഉണ്ടായത്. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പെട്ടത്.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.അമിതഭാരം അപകടത്തിന് കാരണമായെന്നാണ്് പ്രാഥമിക വിലയിരുത്തല്‍. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. 30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജബല്‍പൂര്‍ കലക്ടര്‍ രാഘവേന്ദ്ര സിങ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.