കാഞ്ഞമല കുടുംബയോഗം, ഇരുപത്തിഒന്നാമത് വാർഷിക പൊതുയോഗം നാളെ

പാലാ:-കാഞ്ഞമല കുടുംബയോഗത്തിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷ പരിപാടികൾ നാളെ നടക്കും.

നാളെ മെയ്‌ 2 ശനിയാഴ്ച രാവിലെ 9.30 ന് ഇടുക്കി പാറത്തോട് സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയോടെ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. 

തുടർന്ന് ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ പാറത്തോട് വൈസ്മെൻസ് ഹൗസിൽ കുടുംബസംഗമം നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !