വിദ്യാഭ്യാസ ഡയറക്ടറേറ്റ് മറ്റൊരു സ്കൂൾ വാഗ്ദാനം ചെയ്തിട്ടും പരാതിക്കാരി അത് സ്വീകരിച്ചില്ലേന്നും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാമെന്ന വാഗ്ദാനവും അവർ തള്ളിക്കളയുകയും ചെയ്തു. ആർടിഇ പ്രവേശനത്തിനുള്ള തുക സർക്കാർ യഥാസമയം നൽകാത്തതിനാൽ ഏകദേശം 2000 കോടിയിലധികം രൂപ കുടിശ്ശികയുണ്ടെന്നാണ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളുടെ വാദം.
വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നത് ഒരു പ്രത്യേക സ്കൂളിൽ തന്നെ പ്രവേശനം വേണമെന്ന് വാശിപിടിക്കാനുള്ള നിയമപരമായ അവകാശമല്ല; ഡൽഹി ഹൈക്കോടതി
0
ഞായറാഴ്ച, ഏപ്രിൽ 05, 2026
ഡൽഹി: വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നത് ഇഷ്ടമുള്ള സ്വകാര്യ സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമല്ലെന്ന് ഡൽഹി ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമം വഴി വിദ്യാലയങ്ങൾ ജാതി-മത-വർഗ്ഗ ഭേദമന്യേ എല്ലാവർക്കും പ്രാപ്യമായ പൊതു ഇടങ്ങളായി മാറണമെന്നാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക സ്കൂളിൽ തന്നെ പ്രവേശനം വേണമെന്ന് വാശിപിടിക്കാനുള്ള നിയമപരമായ അവകാശമല്ലെന്ന് കോടതി നിരീക്ഷിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.