ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. തുടർന്ന് പുതിയ സത്യവാങ്മൂലം നൽകി. പത്രികസമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, കഷ്ടിച്ചാണ് ‘അപകട’ത്തിൽ നിന്നു നടൻ തടിയൂരിയത്.
ഇതിനിടെ, വോട്ടിനു പണം നൽകുന്നതിനെ അതിരൂക്ഷമായി വിമർശിച്ചിരുന്ന വിജയിനു തിരിച്ചടിയായി ലാൽഗുഡിയിലെ ടിവികെ സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അരക്കോടി രൂപ ആദായനികുതി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. പുതുച്ചേരിയിൽ വിജയ് നടത്തിയ റോഡ് ഷോയ്ക്കിടെ രണ്ട് പേർ അപകടത്തിൽപെട്ടു. വിജയിനെ കാത്തു നിന്ന യുവതി ബോധരഹിതയായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.