കൊച്ചി: ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം.
അരങ്ങിൽ പി.ജെ.ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഭാര്യയായും മാറി മേരി ആന്റണി, ആന്റണിയുടെ ഒട്ടുമിക്ക സർഗ സൃഷ്ടികൾക്കു പിന്നിലും നിശ്ശബ്ദ സാന്നിധ്യമായി ഉണ്ടായിരുന്നു. ജോസഫ് ആന്റണിയാണ് മകൻ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.