പരിപാലനത്തിലെ അശ്രദ്ധ:ഭൂതത്താന്‍കെട്ട് ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു,

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര് തകർന്നുവീണു. ചെയിൻ പൊട്ടിയതിനെ തുടർന്ന് കൗണ്ടര് വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു

ഷട്ടർ ഉയര്ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടർ വെയിറ്റ്. നിലവില്‍ ഷട്ടർ അടഞ്ഞുകിടക്കുകയാണ്. കൗണ്ടര് വെയിറ്റ് പുനസ്ഥാപിക്കാതെ ഷട്ടര് ഇനി ഉയർത്താനാകില്ല.

വര്ഷങ്ങൾക്ക് മുമ്പ് മറ്റൊരു ഷട്ടർ സമാനരീതിയിൽ തകര്ന്നിരുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇത് പുനസ്ഥാപിച്ചത്.

പത്ത് വര്ഷം മുമ്പ് ഡാമിന്റെ മുഴുവൻ ഷട്ടറുകളുടെയും അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തിയതാണ്. തുടർന്ന് പരിപാലനത്തിലുണ്ടായ വീഴ്ചയാകാം ഇപ്പോൾ ചെയിൽപൊട്ടാൻ കാരണമെന്ന് സംശയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !