മത്സരം മുറുകുന്നു, പാലായിൽ ജോസ് കെ മാണി തന്നെ LDF സ്ഥാനാർഥി. പാലായിൽ പാർട്ടി ചെയർമാനെ തന്നെ കളത്തിൽ ഇറക്കി, പാലായിൽ മാണി അല്ലാതെ വേറെ എന്ന ചോദ്യം ഉയർത്തുകയാണ് LDF. കടുത്തുരുത്തിക്കായി പിടിവലി, 12 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്.
13 സീറ്റ് തന്നെ വേണം, 3 സീറ്റിൽ ഉറച്ച് കേരള കോൺഗ്രസ് എം. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകൾ ഏകദേശം ഉറപ്പായി കഴിഞ്ഞു LDF അത് അനുമതി നൽകിയിട്ടുമുണ്ട്. കഴിഞ്ഞ തവണ വിജയിച്ച ആ അഞ്ചു പേരും ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകും എന്നുള്ള കാര്യത്തിൽ വ്യക്തത വന്നു കഴിഞ്ഞു. എന്തായാലും ജോസ്.കെ.മാണി, പാലയിൽ തന്നെ ഉണ്ടാകും എന്നുള്ള കാര്യത്തിലും യാതൊരു സംശയവുമില്ല. അദ്ദേഹം പാലയിൽ തന്നെ മത്സരിക്കും എന്നുള്ള വിവരം തന്നെയാണ് പുറത്തു വരുന്നത്. ജോസ്.കെ. മാണി അനുകൂലികളും വിരുദ്ധരുമായി തിരിഞ്ഞ പാലാ രാഷ്ട്രീയം...മത്സരം മുറുകുന്നു..





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.