ഹിന്ദി അദ്ധ്യാപക് മഞ്ചിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന ഹിന്ദി അധ്യാപകർക്ക് യാത്രയയപ്പും അവാർഡുദാന സമ്മേളനവും

കോട്ടയം:ഹിന്ദി അധ്യാപക് മഞ്ച് (HAM) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപകർക്ക് യാത്രയയപ്പ് നൽകി.

കോട്ടയം മണർകാട് ജി യു പി സ്കൂളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഹം സംസ്ഥാന കൗൺസിൽ അംഗം ശ്രീ.സുലൈം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഡോ രാജശ്രീ മോഹനൻ അധ്യക്ഷയായി.മുൻ ജില്ലാ സെക്രട്ടറി ശ്രീമതി മിനിമോൾ പി ആർ,മുൻ ജില്ലാ വൈസ് പ്രസിഡൻറ് ശ്രീമതി മേരി എം സി,ശ്രീമതി ഉഷ മേരി ജോൺ, ശ്രീമതി ഷെർലി തോമസ്, ശ്രീ  ജീസ് സേവ്യർ എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി രശ്മി ബി വി പ്രേംചന്ദ് ജയന്തി ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് പുരസ്കാരങ്ങളും നൽകി. ഹം സദാ ബഹാർ അംഗമായ ശ്രീമതി രേണുക അധ്യാപകർക്കായി നടത്തിയ അടിക്കുറിപ്പ് മത്സരത്തിൽ വിജയികളായ ആരതി രഘുനാഥ് ,പി.പി ദാമോദരൻ, ജയലക്ഷ്മി എന്നിവർക്ക് പുരസ്കാരങ്ങളും നൽകി.

സംസ്ഥാന സമിതി അംഗം ശ്രീമതി സംഗീത ജയകുമാർ,ജില്ലാ സെക്രട്ടറി ശോഭാ മോൾ എം ബി, അക്കാദമിക് കോഡിനേറ്റർ ഡോ. സിന്ധു ,ജില്ലാ വൈസ് പ്രസിഡൻറ് ജ്യോത്സന  കെ ആർ,ദാമോദരൻ പി പി എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !