പാലാ സെൻ്റ് തോമസ് കോളജിൽ ജോലി ഒഴിവുകള്‍

പാലാ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമ്മൻ, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് (യോഗ്യത: എം.പി.ഇ.ഡി.), മാനേജ്മെന്റ് സ്റ്റഡീസ് (യോഗ്യത: എം.ബി.എ.) എന്നീ എയ്ഡഡ്  പ്രോഗ്രാമുകളിലേക്കും.

സൈക്കോളജി (യോഗ്യത: എം.എസ്.സി സൈക്കോളജി), കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത: എം.സി.എ. /എം.ടെക്  കംപ്യൂട്ടർ സയൻസ്), ബയോകെമിസ്ട്രി (യോഗ്യത: എം.എസ്.സി. ബയോകെമിസ്ട്രി), ഡേറ്റാ സയൻസ് (യോഗ്യത: എം.എസ്.സി ഡേറ്റാ സയൻസ് / എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്) എന്നീ സ്വാശ്രയ പ്രോഗ്രാമുകളിലേക്കും ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. നെറ്റ്, പി.എച്ച്ഡി  യോഗ്യത ഉള്ളവർക്ക് മുൻഗണന. ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷാ ഫോം കോളേജ് വെബ്സൈറ്റിൽ (www.stcp.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഏപ്രിൽ 13 ന് മുമ്പായി കോളേജ് ഓഫീസിൽ നൽകേണ്ടതാണ്. എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !