പ്രവാസി മലയാളി കാന്‍സര്‍ ബാധിച്ച് മരിച്ചു..!

യുകെ ;സ്വാന്‍സിയിലെ ആദ്യകാല മലയാളിയും സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ രക്ഷാധികാരിയും സീനിയര്‍ കമ്മിറ്റിയംഗവുമായിരുന്ന ജോണി വിതയത്തില്‍ മരണത്തിനു കീഴടങ്ങി.

66 വയസായിരുന്നു പ്രായം. കേരളത്തില്‍ കൊരട്ടി സ്വദേശിയാണ്. മാസങ്ങളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ലിസി ജോണിയാണ് ഭാര്യ. ഹോര്‍മിസ് മകനും ജയ്ന്‍ മേരി മകളുമാണ്. നൊറൈന്‍ മരുമകളും യുവെല്‍ കൊച്ചു മകളുമാണ്.

 2005ലാണ് ജോണി വിതയത്തിലും കുടുംബവും യുകെയില്‍ താമസമാക്കിയത്. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !