ദ്രോഹഡ ഇന്ത്യന്‍ അസോസിയേഷന് പുതിയ നേതൃനിര

അയർലണ്ട് ;ദ്രോഹഡ ഇന്ത്യന്‍ അസോസിയേഷന് പുതിയ നേതൃനിര, പ്രവര്‍ത്തന മികവിന്റെ ഇരുപത് വര്‍ഷങ്ങള്‍..

ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 07/03/2026 ന് എമി സെബാസ്റ്റ്യൻ അധ്യക്ഷതയിൽ കൂടി. ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ ഡോണി തോമസ് അവതരിപ്പിച് പൊതുയോഗം പാസാക്കി. 

തുടർന്ന് അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. 20 വർഷം പൂർത്തിയാകുന്ന സംഘടന അയർലണ്ടിലെ തന്നെ മികച്ച സംഘടനയാണ് എന്ന് പൊതുയോഗം വിലയിരുത്തി. തുടർന്നും നല്ല രീതിയിൽ മുന്നോട്ടു പോകാൻ പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പൊതുയോഗം അവസാനിച്ചു.


2026 - 2027 EXECUTIVE COMMITTEE

COORDINATORS 

  • Jugal Jose 
  • Dony Thomas 
  • Neenu George 

TREASURER

  • Sinto Jose 

JOINT TREASURER 

  • Arun basil issac

POORAM COORDINATORS 

  • Emi Sebastian
  • Yesudas Devassy 
  • Unnikrishnan 
  • Josan Joseph

COMMITTEE MEMBERS 

  • Airine Shaju
  • Anna Thomas 
  • Silvester John 
  • Anil Mathew 
  • Dinu Jose 
  • Jose Paul 
  • Vijesh Antony 
  • Eldho Mathew 
  • Jomy Varghese 
  • Shias Abdul khadar
  • Ashish jose 

ROYAL CLUB COORDINATORS 

  • Prince Thomas 
  • Jinu Joseph.
  • Josan Joseph

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !