ചെമ്മലമറ്റം പള്ളിയുടെ നേതൃത്വത്തിൽ 5 മല തീർത്ഥാടനം,

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ പിതൃവേദി യൂണിറ്റിൻ്റെ നേതൃ ത്വത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കുടുതോടിൽ എന്നിവർ -നേതൃത്വം നലകുന്ന കേരളത്തിലെ പ്രശസ്ഥമായ 5 മലകളിലേക്ക് നടത്തുന്ന തീർത്ഥാടന യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി.


വല്യച്ചൻ മല-തുമ്പച്ചിമല - ചക്കിക്കാവ് മല- എഴുകും വയൽ -മല - കാൽവരിമൗണ്ട് മല എന്നി - 5 മലകളാണ് തീർത്ഥാടന സംഘം സന്ദർശിക്കുന്നത് വലിയ ബുധനാഴ്ച - രാവിലെ 5.30 ന് വല്യച്ചൻ മലയിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !