അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിന്റെ 2025 - 26 അധ്യയന വർഷത്തെ കോളേജ് മാഗസിൻ, സ്പോർട്സ് മാഗസിൻ, ഐക്യു.എസി ന്യൂസ് ലെറ്റർ എന്നിവ പ്രകാശനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മണികണ്ഠൻ കൊളത്തൂർ പ്രകാശനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഡെന്നി അധ്യക്ഷത വഹിച്ചു.കോളജ് വൈസ്പ്രിൻസിപ്പൽ റവ. ഫാ. ചാക്കോ കൊച്ചുപറമ്പിൽ, ഐക്യുഎസി കോ-ഓർഡിനേറ്റർ കെ. അബ്ദുൽ മുസാബിർ, സ്റ്റാഫ് എഡിറ്റർ എസ്. ആർ. അഭിനന്ദ്, ഫിസിക്കൽഎഡ്യൂക്കേഷൻ മേധാവി ഷിജിൽ പ്രസാദ്, സ്റ്റുഡന്റ് എഡിറ്റർ ഫാത്തിമ നദ എന്നിവർ പ്രസംഗിച്ചു.പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് മാഗസിൻ പ്രകാശനം ചെയ്തു
0
ചൊവ്വാഴ്ച, മാർച്ച് 31, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.