പൂഞ്ഞാർ മാറും രാജ്യത്തിനൊപ്പം ... ഈ നാടിന്റെ ഒരു കാവലാളായി ഞാന്‍ ഉണ്ടാകും.. എന്ന് സ്വന്തം, പി. സി ജോർജ്

പൂഞ്ഞാർ മാറും രാജ്യത്തിനൊപ്പം ... ഈ നാടിന്റെ  ഒരു കാവലാളായി ഞാന്‍ ഉണ്ടാകും.. എന്ന് സ്വന്തം, പി. സി ജോർജ്

കേരളമൊന്നാകെ വികസന മുരടിപ്പിനെതിരെ നടക്കുന്ന ജനകീയപ്രതിഷേധത്തിൻ്റെ ഭാഗമായി മുണ്ടക്കയം ടൗണിൽ നടന്ന പ്രതിഷേധ സമ്മേളനം നടന്നു. മുന്‍ MLA യും NDA യുടെ സ്ഥാനാർത്ഥിയുമായ  പി. സി ജോർജ് പങ്കെടുത്തു. അദ്ദേഹം ഇപ്രകാരം ഫേസ്ബുക്കില്‍ കുറിച്ചു..

"എന്നെ ഏറെ ആകർഷിച്ചത് NDA പ്രവർത്തകർക്കൊപ്പം പൂഞ്ഞാർ നിയോചകമണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ഈ പരുപാടിയിൽ പങ്കെടുത്ത് എന്നെ വന്ന് കണ്ട് അവരുടെ സങ്കടങ്ങൾ പങ്കുവെച്ച സാധാരണക്കാരായ കുറച്ച് പേരാണ്. 

കുടിവെള്ള പ്രശനം, വന്യമൃഗ ശല്യം, സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ അങ്ങനെ വിവിധങ്ങളായ ഒരു സമൂഹത്തണിന് വേണ്ട അടിസ്ഥാന ആവശ്യയങ്ങളാണ് അവർ ഉന്നയിച്ചത് ഞാൻ എം.എൽ.എ ആയിരുന്നകാലത്ത് പണി പൂർത്തീകരിച്ച എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയെ കുറിച്ച് ചോദിച്ചപ്പോൾ പലയിടത്തും ഈ പദ്ധതിയുടെ ഗുണം നാട്ടുകാർക്ക് ലഭിക്കുന്നില്ല എന്ന്  മനസിലായി. കോരുത്തോട് ഭാഗത്ത് മൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വൈദ്യത വേലിയും നിർമ്മിച്ചിട്ടുള്ളതാണ് കൃത്യമായ അറ്റകുറ്റപണികൾ അവിടെയും നടന്നതായി കാണുന്നില്ല. 2011 -2021 ഞാൻ MLA ആയിരുന്ന കാലത്ത് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഗ്രാമീണ മേഖലയെ ബന്ധിപ്പിച്ച് BMPC റോഡുകൾ നിർമ്മിച്ചത് പൂഞ്ഞാർ നിയോചകമണ്ഡലത്തിൽ ആയിരുന്നു.

പൂഞ്ഞാർ മാറും രാജ്യത്തിനൊപ്പം ... ഈ നാടിനെ ഇതുവരെ എങ്ങനെയെല്ലാം ഞാൻ ഒരു കാവലാളായി നിന്ന് പോന്നിരുന്നോ അത് തുടരുമെന്ന് ഉറപ്പ് നൽകുന്നു.. എന്ന് സ്വന്തം, പി. സി ജോർജ് ".

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !