കോട്ടയം: 1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ ലാന്‍സ് ഹവില്‍ദാര്‍ (റിട്ട.) കെ ജി ജോര്‍ജ് അന്തരിച്ചു. 95 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം.
പാക്കിസ്ഥാനെതിരെയുള്ള 1965-ലെ യുദ്ധത്തില്‍ ഡോഗ്ര റെജിമെന്റിന്റെ ഭാഗമായാണ് അദ്ദേഹം പോരാടിയത്ഇന്ത്യന് ആര്‍മിയുടെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1911 ഫെബ്രുവരി 15ന് സ്ഥാപിതമായതുമുതല്‍, കോര്‍പ്സ് ഓഫ് സിഗ്നല്‍സ് ഇന്ത്യന്‍ സേനയിലെ ആശയവിനിമയ സംവിധാനത്തെ മാറ്റിമറിക്കുകയും 21-ആം നൂറ്റാണ്ടിലെ ഡിജിറ്റല്‍ വിപ്ലവത്തോടൊപ്പം മുന്നേറുകയും ചെയ്തു.
അദ്ദേഹത്തിന്റെ ധീര സേവനത്തിന് രാജ്യ വീര്‍ ചക്ര നല്കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണിത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.