ഇടത് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

പാലാ :ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സകല അതിർവരമ്പുകളും ലംഘിച്ച് കൊണ്ട് ബാറുകൾക്ക് അനുവാദം കൊടുക്കുകയും പ്രവർത്തന സമയം നീട്ടി കൊടുക്കുകയും അമിതമായ രീതിയിൽ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയുമാണന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

പാലാ രൂപത സംഘടിപ്പിച്ച മദ്യ ലഹരി വിമുക്ത ഞായർ ദിനാചരണം പാലാ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ അധ്യാപക നിയമന പ്രശ്നത്തിലും മാർ കല്ലറങ്ങാട്ട് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. 

അധ്യാപക നിയമന പ്രശ്നം സർക്കാർ കോടതിയിലേക്ക് വലിച്ചിഴച്ച് സഭയുടെ സമയവും പണവും അന്യാവശ്യമായി നഷ്ടപ്പെടുത്തുകയും  ബുദ്ധിമുട്ടിക്കുകയും ചെയ്തു. നിസാര സമയത്തിനുള്ളിൽ തീർക്കാമായിരുന്ന പ്രശ്നത്തെയാണ് സർക്കാർ അനാവിശ്യമായി കോടതിയിലേക്ക് വലിച്ചിഴച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !