വാഹന നിയമന ലംഘന പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖാപിച്ചു..!

വാഹന നിയമന ലംഘന പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖാപിച്ചു..!

കോട്ടയം :വാഹന നിയമന ലംഘനങ്ങള്ക്ക്  ചുമത്തിയിട്ടുള്ള  ചെല്ലാനുകളിലെ പിഴകൾക്ക് സർക്കാർ ജി.ഒ.(എം.എസ്) നമ്പർ 14/2026/ട്രാൻസ്, തീയതിയിലെ 15-03-2026 എന്ന ഉത്തരവ് പ്രകാരം 50 ശതമാനം ഇളവ് പ്രഖാപിച്ചു.

30.12.2024 നു മുൻപ് ഉള്ള ചെല്ലാനുകൾ 30.04.2026 നു അകം പിഴ തുക അടച്ചു തീർക്കുന്നവർക്കു മാത്രമായിരിക്കും ഇളവ് ലഭിക്കുക. 

ഇളവ് ലഭിക്കുന്നതിനായി https://services.mvd.kerala.gov.in  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !