രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ അയച്ച മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചു; യുഎഇ-യിൽ വീണത് ഒരെണ്ണം മാത്രം; യുഎഇ പ്രതിരോധ മന്ത്രാലയം

ദുബായ്: രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ അയച്ച മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. 15 മിസൈലുകളും 18 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമിട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

12 മിസൈലുകൾ തകർത്തു, 3 മിസൈലുകൾ കടലിൽ പതിച്ചു. 17 ഡ്രോണുകളെ രാജ്യം തകർത്തെന്നും 1 എണ്ണം മാത്രം യുഎഇ-യിൽ വീണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സംഘർഷങ്ങളെ തുടർന്ന് ദുബായ് ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി. 

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നതടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !