പന്തീരങ്കാവിന് സമീപം ഒൻപതോളം തെരുവുനായ്ക്കൾ ടാറിൽ കുടുങ്ങി;

കോഴിക്കോട്: പന്തീരങ്കാവിന് സമീപം റോഡിൽ പരന്നൊഴുകിയ ടാറിൽ ഒൻപതോളം തെരുവുനായ്ക്കൾ കുടുങ്ങി. പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം. 

റോഡ് പണിക്കായി എത്തിച്ച ടാർ അനിയന്ത്രിതമായി നിലത്ത് പരന്നൊഴുകിയതാണ് അപകടത്തിന് കാരണമായത്.

ടാറിൽ അകപ്പെട്ട നായ്ക്കൾ അതിൽ ഒട്ടിപ്പിടിച്ച് അനങ്ങാനാവാത്ത നിലയിൽ റോഡിൽ വീണുകിടക്കുകയാണ്. വിവരമറിഞ്ഞ് സന്നദ്ധപ്രവർത്തകർ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 

നായ്ക്കളുടെ ശരീരമാസകലം ടാർ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ അവയെ സുരക്ഷിതമായി പുറത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ടാർ ലയിപ്പിക്കാനുള്ള മാർഗങ്ങൾ ഉപയോഗിച്ച് അത് നീക്കം ചെയ്ത ശേഷം നായ്ക്കളെ അവിടെനിന്നും മാറ്റാനാണ് വണ്ടിയർമാർ ശ്രമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !