കൊൽക്കത്ത: ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു. മൂന്നരവർഷം പദവി വഹിച്ച ശേഷമാണു രാജി. രാജിയുടെ കാരണം വ്യക്തമല്ല.
ആനന്ദബോസ് ഡൽഹിയിൽ ഉടൻ എത്തുമെന്നാണ് സൂചന. ആർ.എൻ.രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണു വിവരം.
ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.