ബിഎഫ്എ പരീക്ഷയിൽ തോറ്റ വിദ്യാർഥിക്ക് എംഎഫ്എക്കു പ്രവേശനം; കാലടി സർവകലാശാല വൈസ് ചാൻസലറെ മാറ്റി ; ഡോ.സിസാ തോമസിന് പകരം ചുമതല

തിരുവനന്തപുരം: കാലടി സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്നു ഡോ. കെ. കെ. ഗീതാകുമാരിയെ ഗവർണർ രാജേന്ദ്ര അർലേക്കർ നീക്കി. കെടിയു വിസി ഡോ.സിസാ തോമസിനാണ് പകരം ചുമതല. 


ബിഎഫ്എ പരീക്ഷയിൽ തോറ്റ വിദ്യാർഥിക്ക് എംഎഫ്എക്കു പ്രവേശനം നൽകിയ സംഭവത്തിലാണു നടപടി. തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാനുള്ള സിൻഡിക്കറ്റ് തീരുമാനം തടയാനുള്ള ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വി.സി തയാറായിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !