ഗവർണർ ഡൽഹി സന്ദർശിക്കാനിരിക്കെ കേരള ഹൗസിന് നേരെ ബോംബ് ഭീഷണി; അധികൃതർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഗവർണർ ഡൽഹി സന്ദർശിക്കാനിരിക്കെ കേരള ഹൗസിന് നേരെ ബോംബ് ഭീഷണി; അധികൃതർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഡൽഹി സന്ദർശിക്കാനിരിക്കെ ഡൽഹി കേരള ഹൗസിന് നേരെ ബോംബ് ഭീഷണി.റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അജ്ഞാതസന്ദേശത്തെ തുടർന്ന് അധികൃതർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.സ്ഥലത്തെത്തിയ പോലീസും ബോംബ് സ്‌ക്വാഡും കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധനകൾ നടത്തി. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഭീഷണി പോലീസ് ഗൗരവമായാണ് കാണുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !