ചെമ്മലമറ്റം പിണ്ണാക്കനാട് കപ്പേളയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ

തിടനാട്;ചെമമലമറ്റം പള്ളിയിലും പിണ്ണാക്കനാട് കപ്പേളയിലും വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കൊടിയേറ്റി ജനുവരി 27 മുതൽ ഫെബ്രുവരി - 1 വരെയാണ് തിരുനാൾ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വിവിധ വാർഡുകളിലേക്ക് ആഘോഷമായ പന്തൽ പ്രദീക്ഷണങ്ങൾ നടത്തും.

എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് പന്തൽ പ്രദക്ഷണം ആരംഭിക്കും ജനുവരി 30 തിയതി വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് കഴുന്ന് വെഞ്ചരിച്ച് വീടുകൾക്ക് നല്കുന്നു തുടർന്ന് ഏഴ് മണിക്ക് നെടുഞ്ചേരി സെൻ്റ് സെബാസ്റ്റ്യൻ കപ്പേളയിൽ വിശുദ്ധ കൂർബാന സ്നേഹ വിരുന്ന് വൈകുന്നേരം ആറ് മണിക്ക് ജപമാല ലദീഞ്ഞ് പായസ നേർച്ച പിണ്ണാക്കനാട് കപ്പേളയിൽ - ജനുവരി 31 ശനി രാവിലെ 6 മണിക്ക് വിശുദ്ധ കുർബ്ബാന.
വൈകുന്നേരം 4.30 ന് വിശുദ്ധ കുർബ്ബാന ഫാദർ ലിബിൻ കാലാക്കൽ വൈകുന്നേരം ആറ് മണിക്ക് ജപമാല പ്രദീക്ഷണം തുടർന്ന് സ്നേഹ വിരുന്ന് രാത്രി 7 മണിക്ക് - നാടകം വാർത്ത -പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5 -30 ന് പിണ്ണാക്കനാട് കപ്പേളയിൽ വി.കുർബ്ബാന ഫാദർ ജേക്കബ് കടുതോടിൽ 7.30 ന് വി.കൂർബ്ബാന പള്ളിയിൽ ഉച്ച കഴിഞ്ഞ് വാദ്യമേളങ്ങൾ കപ്പേളയിലും പള്ളിയിലും വൈകുന്നേരം 4 മണിക്ക് വാദ്യമേളങ്ങളോടെ ചെമ്മലമറ്റം ടൗണിൽ നിന്നും കഴുന്നു വഹിച്ചു കൊണ്ട് ദേവാലയത്തിലേക്ക് പ്രദീക്ഷണം.
തുടർന്ന് 4.30 ന് ആഘോഷമായ തിരുനാൾ കൂർബാന സമൂഹബലി പാലാ രൂപതയിലെ നവ വൈദികർ അർപ്പിക്കുന്നു വൈകുന്നേരം ആറ് മണിക്ക് ആഘോഷമായ പ്രദക്ഷീണം പിണ്ണാക്കനാട് കപ്പേളയിലേക്ക് തുടർന്ന് ലദീഞ്ഞ് പ്രസംഗം റവ.ഡോ തോമസ് വടക്കേൽ തുടർന്ന് ആകാശ വിസ്മയം - ലേലം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !