പാലാ എക്സൈസ് സർക്കിൾ ഓഫീസ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ജനുവരി 6 ന്

പാലാ; ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട്,

നിയമസഭാസാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പി ക്കുന്നതിനു സർക്കാർ നിർദേശിച്ചതിൻnപ്രകാരം പാലാ എക്സൈസ് സർക്കിൾ ഓഫീസ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം പാലാ നിയോജകമണ്ഡലത്തിൽ ജനുവരി 6 ന് പാലാ മുനിസിപ്പൽ കാര്യാലയത്തിനു മുകളിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 3.30ന്  നടത്തപ്പെടുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ട്ർ രാഗേഷ് ബി ചിറയാത്ത് സ്വാഗതം പറയുന്ന പ്രോഗ്രാമിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിക്കും,പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ,
മായാ രാഹുൽ (മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ) എം കെ പ്രസാദ് (വിമുക്തി മിഷൻ കോട്ടയം) ഡി എസ് സുരേഷ് കുമാർ (എസ് ഐ പാലാ) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.ക്‌ളാസുകൾ നയിക്കുന്നത് ജക്‌സി ജോസഫ് (അസി.എക്‌സൈസ് ഇൻസ്‌പെക്ടർ.) ഡോ.പാർവതി (ഡി അഡീക്ഷൻ സെന്റർ പാലാ) 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !