വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ ; വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി 26ാം മൈൽ ജംക്ഷനിൽ ബസിനു പിന്നിൽ കാർ ഇടിച്ച് ഇടുക്കി സ്വദേശികളായ ആന്റണി മാത്യു ( 72), ലിജോ ജോസ് ( 46) എന്നിവർക്ക് പരുക്കേറ്റു.
ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ ജാനറ്റ് ജോർജ് ( 62), ജോസഫ് എം.ജെ. ( 73) എന്നിവർക്ക് പരുക്കേറ്റു.അർധരാത്രിയിൽ പാലായിൽ വച്ചായിരുന്നു അപകടം. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മൂവാറ്റുപുഴ സ്വദേശി സിദ്ദിഖ്വൽ അക്ബറിനു (17)പരുക്കേറ്റു.
ഇന്ന് പുലർച്ചെ മൂവാറ്റുപുഴയിൽ വച്ചായിരുന്നു അപകടം. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശി മാത്യുവിന് ( 62) പരുക്കേറ്റു. ഇന്ന് രാവിലെ 9.30യോടെ ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !