വേൾഡ് മലയാളി ഫെഡറേഷൻ, കോയമ്പത്തൂർ റീജിയൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോയമ്പത്തൂർ ;കെ. എം.സി..എച്ച്   ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആന്റ് റിസർച്ചുമായി  സഹകരിച്ച് വേൾഡ്  മലയാളി ഫെഡറേഷൻ മലുമചച്ചാംപട്ടി അജിത് അസോസിയേറ്റ്സ് ഹാളിൽ മെഗാ മെസിക്കൽ ക്യാമ്പ് നടത്തി.

ഭാരതീയ ജനതാ പാർട്ടി, കോയമ്പത്തൂർ സൗത്ത്  ഡി സ്റ്റ്രിക്ട്  പ്രസിഡന്റ്  വസന്ത രാജ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ. ഗൌതം കൃഷ്ണൻ രാമചന്ദ്രൻ ( കെ.എം.സി.എച്ച്), ഡബ്ല്യു.എം.എഫ് പ്രസിഡന്റ് സി.എസ് അജിത്കുമാർ, പേടൻമാരായ എം.കെ.സോമൻ മാത്യു, കോറൽ വിശ്വനാഥൻ, സെക്രട്ടറി സി.സി. സണ്ണി,

ട്രഷറർ ജി.രാജീവ്,  എഫ്.സി. എം. എ പ്രസിഡന്റ് കെ.സി.ആന്റണി, ഡോ. രാജേന്ദ്ര പ്രസാദ്, വിജയലക്ഷ്മി, എന്നിവർ സംസാരിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയ കെ.എം.സി.എച്ച് ഡോക്ടർമാരേയും മെഡിക്കൽ സ്റ്റാഫ് അംഗങ്ങളേയും  വേൾഡ് മലയാളി ഫെഡറേഷൻ ആദരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !