ശ്രീ ജൂബിൻ ജോസഫ് അബുദാബിയിൽ നിര്യാതനായി.

അബുദാബി : അച്ചാരുപറമ്പിൽ കുടുംബത്തിൽ പരേതരായ ശ്രീ എ ജെ ജോസഫിൻ്റെയും (ബാബുച്ചായൻ) ശ്രീമതി എൽസ്മ ജോസഫിൻ്റെയും മകൻ ശ്രീ ജുബിൻ ജോസഫ്  (46 വയസ്സ്) അബുദാബി ബുർജ്ജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നിര്യാതനായി.

ഭാര്യ : ചൂണ്ടത്ര കുടുംബാംഗം ശ്രീമതി റ്റിൻസി സെബാസ്റ്റ്യൻ. മക്കൾ : ജെറാൾഡ് ബെൻ,  ജുബിൻ, ജിത്ത് ബെൻ, ജുബിൻ, പരേതയായ ജുവൽ മരിയ ജുബിൻ (അമ്മു, അബുദാബി).

സഹോദരൻ : ജസ്റ്റിൻ ജോസഫ്, ഭാര്യ ലിപ ജസ്റ്റിൻ. സഹോദരന്റെ മക്കൾ : ഇസബെൽ ജസ്റ്റിൻ, ക്രിസ്ബെൽ ജസ്റ്റിൻ (കാനഡ). 

സഹോദരി : ജീന ജിജോ (കാനഡ), പരേതനായ ജിജോ മാത്യുവിൻ്റെ ഭാര്യ (പുത്തൻപുരയിൽ കുടുംബം). സഹോദരിയുടെ മക്കൾ : റ്റെസ്സ, റ്റെനി, റ്റെലൻ.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !