എറണാകുളം ജില്ലാ കോടതി സ്‌ഫോടനത്തിലൂടെ തകർക്കുമെന്ന് ഭീഷണി,ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധ നടത്തുന്നു..

കൊച്ചി: എറണാകുളം ജില്ലാ കോടതി സ്‌ഫോടനത്തിലൂടെ തകർക്കുമെന്ന് ഭീഷണി സന്ദേശത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.

അസ്വഭാവികമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മുൻപും സമാനമായ രീതിയിൽ ബോംബ് ഭീഷണി നേരിട്ടിട്ടുണ്ട്.

മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടാണ് നേരത്തെ ഭീഷണി വന്നതെങ്കിൽ അൽപ സമയം മുൻപ് നടന്ന സംഭവത്തിന് പിന്നിൽ ആരാണ് എന്ന കാര്യം വ്യെക്തമല്ല..



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !