നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി നാളെ..!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെള്ളിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.

പ്രതികൾക്കെതിരേ കൂട്ടബലാത്സംഗം ചുമത്തപ്പെട്ടിട്ടുള്ളതിനാൽ കടുത്തശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞിരുന്നു.

നടൻ ദിലീപ് ഉൾപ്പെടെയുള്ള നാലു പ്രതികളെ വെറുതേവിടുകയും നടനെതിരേയുള്ള ഗൂഢാലോചനാക്കുറ്റം കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിൽ അന്വേഷണസംഘത്തിനെതിരേ വിധിയിൽ ഗൗരവമായ വിലയിരുത്തലുകളുണ്ടാകുമോയെന്നും ചോദ്യമുയരുന്നു.

വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നടൻ ദിലീപും തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യമുന്നയിച്ചേക്കും.    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !